അറിയിപ്പുകള്‍

Tuesday, 6 January 2015

മലപ്പുറം ബി.ആര്‍.സി.യില്‍ പുതിയ ബി.പി.ഒ ചുമതലയേറ്റു.


ബി.പി.ഒ. ഇന്‍ചാര്‍ജ്ജ്‌ ആയിരുന്ന ശ്രീമതി മഞ്‌ജുവര്‍ഗ്ഗീസ്‌ ഹയര്‍സെക്കണ്ടറിയിലേക്ക്‌ പ്രൊമോഷന്‍ ലഭിച്ച്‌ പോയ ഒഴിവിലേക്ക്‌ കുറ്റിപ്പുറം ബി.പി.ഒ. ആയ ശ്രീമതി കെ.പി. സുബൈദ ടീച്ചര്‍ക്ക്‌ മലപ്പുറത്തിന്റെകൂടി അധിക ചുമതല നല്‍കിക്കൊണ്ട്‌ ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.

1 comment: