അറിയിപ്പുകള്‍

Saturday 1 December 2018

പ്രതിഭ സംഗമം 2018 - മലപ്പുറം ഉപജില്ല


LSS,USS പ്രതിഭാസംഗമം 2018 ഡിസംബര്‍ 1 ന് മലപ്പുറം മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. പി ഉബെെദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ LSS, USS നേടിയ സ്കൂളുകള്‍ക്കുള്ള  ബിആര്‍സി ഏര്‍പ്പെടുത്തിയ റോളിംഗ് ട്രോഫി ജിഎംയുപിഎസ് ഇരുമ്പുഴി, എകെഎം എച്ച്എസ്എസ് കോട്ടൂര്‍ എന്നിവര്‍ ഏറ്റു വാങ്ങി.