അറിയിപ്പുകള്‍

Friday 8 August 2014

ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന വിദ്യാഭ്യാസ പരിപാടികളും വാര്‍ത്തകളും തനതുപ്രവര്‍ത്തനങ്ങളും വിക്ടേഴ്‌സ്‌ ചാനലിലൂടെ പ്രക്ഷേപണം ചെയ്യാന്‍ മലപ്പുറം ഐ.ടി.അറ്റ്‌ സ്‌കൂള്‍ പ്രൊജക്ട്‌ അവസരമൊരുക്കുന്നു. സ്‌കൂളുകളില്‍ നേരിട്ടെത്തി പരിപാടികള്‍ റിക്കാര്‍ഡ്‌ ചെയ്‌താണ്‌ പദ്ധതി നടപ്പിലാക്കുക. സ്‌കൂളുകളിലെ പരിപാടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിക്ടേഴ്‌സില്‍ പ്രക്ഷേപണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മലപ്പുറം ഐ.ടി. അറ്റ്‌ സ്‌കൂള്‍ പ്രൊജക്ടിന്റെ 0483 2731692, 984624899, 98955509098 നമ്പറുകളില്‍ അറിയിക്കേണ്ടതാണ്‌. വാര്‍ത്തകളും ചിത്രങ്ങളും drcmlp@gmail.com എന്ന ഇ-മെയിലിലും അയക്കാം.

No comments:

Post a Comment