അറിയിപ്പുകള്‍

Tuesday, 29 November 2011

തൊഴില്‍ പരിശീലനം


മലപ്പുറം ബി ആര്‍ സി ക്ക് കീഴില്‍ വരുന്ന സ്കൂളുകളിലെ  പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി മരുന്നുകവ നിര്‍മാണ പരിസീലനം സംഗടിപ്പിച്ചു. 17 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഐ. ഇ.ഡി.സി. റിസൂര്സ് ടീച്ചര്‍മാര്‍ ട്രെയിനിംഗ് നല്‍കി.

No comments:

Post a Comment