Tuesday, 29 November 2011
കണ്ണട വിതരണം
കണ്ണട വിതരണം
മലപ്പുറം ബി ആര്‍ സി ക്ക് കീഴില്‍ വരുന്ന കണ്ണട ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി കണ്ണട വിതരണം നടത്തി. കണ്ണട ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സെമിനാറും സംഗടിപ്പിച്ചു. കണ്ണട വിതരണം കൊടുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജുല പെലതൊടിയും സെമിനാര്‍ മലപ്പുറം മുനിസിപല്‍ ചെയര്‍മാന്‍ കെ. പി. മുസ്തഫയും നിര്‍വഹിച്ചു.

Subscribe to:
Posts (Atom)