മലപ്പുറം ഉപജില്ലാപരിധിയിലെ പ്രൈമറി അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് രാവിലെ മുതല്‍ ആരംഭിക്കും. ചെമ്മങ്കടവ് ജി.എം.യു.പി.സ്‌കൂള്‍, ബി.ആര്‍.സി.ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. താഴെ പറയും പ്രകാരമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ലയിലെ എല്ലാ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. മറ്റു ഉപജില്ലകളിലും ജില്ലകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും സൗകര്യപ്രദമായി പരിശീലനം ലഭിക്കുന്നതിന് ഈ വര്‍ഷം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററുടെ അനുമതിപത്രം അതാത് എ.ഇ.ഒ. മാരെ കൊണ്ട് മേലൊപ്പ് വെപ്പിച്ച് പരിശീലന തിയ്യതിക്ക് മുമ്പായി മലപ്പുറം ബി.ആര്‍.സി.ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Friday, 8 May 2015
അവധിക്കാല അധ്യാപക പരിശീലനം മെയ് 12ന് ആരംഭിക്കും

Subscribe to:
Posts (Atom)